CITU ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിനത്തിൽ നടത്തപ്പെടുന്ന
ജില്ലാ കായിക മേളയുടെ മുന്നോടിയായി ഏരിയാതലത്തിൽ യോഗ്യതാ മത്സരങ്ങളായി അത് ലറ്റിക് (ഓട്ടം, ലോങ് ജംപ്, ഹൈജംപ് )മത്സരങ്ങളും, കാരംസ്(സിംഗിൾസ്/ഡബിൾസ്), ബാഡ്മിൻറൻ(സിംഗിൾസ്/ഡബിൾസ്), വടംവലി മത്സരങ്ങളും നടത്തപ്പെടുന്നതാണ്.
താൽപര്യമുള്ള മത്സരാർത്ഥികൾ യൂനിറ്റ് കൺവീനറുടെ സമ്മതപത്രം സഹിതം അപേക്ഷിക്കേണ്ടതാണ്.
- സ: ഇ. വി. മനോജ്,
സെക്രട്ടറി, KSFESA കണ്ണൂർ ജില്ലാ കമ്മിറ്റി.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
President : സ: ഷിനോജ് - Mob : 9747137374
Secretary : സ: ഇ. വി. മനോജ് - Mob: 8547799345
Treasurer : സ: സന്തോഷ് എൻ. ബി. Mob:9495885690
Comments
Post a Comment