Skip to main content

Posts

Showing posts from 2017

വനിതാ പ്രവർത്തക കൺവെൻഷൻ 2017

KSFE SA - CITU , വനിതാ പ്രവർത്തക കൺവെൻഷൻ 2017 ജൂൺ 10ന് കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു.  ഉദ്ഘാടനം: സ. സുകന്യ Seminar on "തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും നിയമവശങ്ങളും" by Adv. Athira, Govt Pleader.

പുതിയ PTS കാർക്ക് സ്വാഗതം

പുതിയതായി ജോയിൻ ചെയ്ത PTS ജീവനക്കാർക്ക് സംഘടനയിലേക്ക് സ്വാഗതം !!! അംഗത്വ ഫോറം മേൽക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോറം ഡൗൻലോഡ് ചെ യ്യുക.

മെയ് ദിനം

മേയ്ദിന റാലി - സിഐടിയു ജില്ലാ സെന്റർ നിശ്ചയിച്ചിട്ടുള്ള എണ്ണം സഖാക്കളെ റാലിയിൽ നമ്മുടെ ബാനറിന് കീഴിൽ അണിനിരത്തേണ്ടതാണ്.സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ ഭാരവാഹികളും റാലിക്ക് നേതൃത്വം കൊടുക്കേണ്ടതാണ്.

മെയ് ദിന ജില്ലാ കായിക മേള

CITU ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിനത്തിൽ നടത്തപ്പെടുന്ന ജില്ലാ കായിക മേളയുടെ മുന്നോടിയായി ഏരിയാതലത്തിൽ യോഗ്യതാ മത്സരങ്ങളായി അത് ലറ്റിക് (ഓട്ടം, ലോങ് ജംപ്, ഹൈജംപ് )മത്സരങ്ങളും, കാരംസ്(സിംഗിൾസ്/ഡബിൾസ്), ബാഡ്മിൻറൻ(സിംഗിൾസ്/ഡബിൾസ്), വടംവലി മത്സരങ്ങളും നടത്തപ്പെടുന്നതാണ്. താൽപര്യമുള്ള മത്സരാർത്ഥികൾ യൂനിറ്റ് കൺവീനറുടെ സമ്മതപത്രം സഹിതം അപേക്ഷിക്കേണ്ടതാണ്. - സ: ഇ. വി. മനോജ്, സെക്രട്ടറി, KSFESA കണ്ണൂർ ജില്ലാ കമ്മിറ്റി. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. President : സ: ഷിനോജ് - Mob : 9747137374 Secretary : സ: ഇ. വി. മനോജ് - Mob: 8547799345 Treasurer : സ: സന്തോഷ് എൻ. ബി. Mob:9495885690

പ്രൊമോഷൻ ടെസ്റ്റ് ക്ലാസ്സ് - 2017

KSFESA, കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അസിസ്റ്റന്റുമാർക്കുള്ള പ്രൊമോഷൻ ടെസ്റ്റ് സംബന്ധിച്ച ക്ലാസ്സ് : *************************** സ്ഥലം: KSFE റീജനൽ ഓഫിസ്, കണ്ണൂർ, ഹസ്സൻ ആർക്കേഡ്, Opp. RTO കണ്ണൂർ. തിയ്യതി: 12 - Feb - 2017 സമയം: 9 : 30 AM വിഷയം : KSR *************************** *ഏവർക്കും സ്വാഗതം !!*

AM പ്രൊമോഷൻ ടെസ്റ്റ് പഠനം

പ്രൊമോഷൻ ടെസ്റ്റ് 2017 നു ഉപകാരപ്പെടുന്ന പഠന സാമഗ്രികൾ ഈ ബ്ലോഗിൽ ഇനിയും അപ് ലോഡ് ചെയ്യുന്നതാണ്. താഴെ കാണുന്ന Link - കൾ ഉപയോഗിക്കുക: (For DIRECT READING and downloading) 1. Old Question Papers & Keys 2. Study Materials 3. Useful Prepared Notes (For DOWNLOADING zipped folders) 1. Old Question Papers & Keys 2.  Study Materials 3. Useful Prepared Notes ഇവയിലെ ചില zip ചെയ്യപ്പെട്ടിട്ടുള്ള folder കൾ ഡൗൺലോഡ് ചെയ്ത് unzip ചെയ്ത് ഉപയോഗിക്കുക.

അസിസ്റ്റന്റുമാർക്കുള്ള പ്രൊമോഷൻ ടെസ്റ്റ്

പ്രൊമോഷൻ ടെസ്റ്റ് 2017 നു ഉപകാരപ്പെടുന്ന പഠന സാമഗ്രികൾ ഈ ബ്ലോഗിൽ അപ് ലോഡ് ചെയ്യുന്നതാണ്. അപ്രകാരമുള്ള folder കൾ ഡൗൺലോഡ് ചെയ്തു നേരിട്ട് pdf ആയും, zipped folder കൾ ഡൗൺലോഡ് ചെയ്ത ശേഷം unzip ചെയ്തും ഉപയോഗിക്കുക. സഖാക്കൾ ഇവയെല്ലാം ഉപയോഗപ്പെടുത്തി പ്രൊമോഷൻ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുക.