Skip to main content

Posts

KANNUR DC NEW OFFICE BEARERS 2018

KSFESA CITU കണ്ണൂർ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികൾ പ്രസിഡണ്ട് സ: ഓമന (തളിപ്പറമ്പ) സെക്രട്ടറി സ: അജിത്കുമാർ (മട്ടന്നൂർ) ട്രഷറർ സ: ജയനീഷ് (പയ്യന്നൂർ)
Recent posts

കണ്ണൂർ ജില്ലാ സമ്മേളനം - 2018 മെയ് 13

സമ്പത്തിന്റെ കേന്ദ്രീകരണം തൊഴിലാളികൾക്കു ഭീഷണി രാജ്യത്തിലെ സമ്പത്തിന്റ എഴുപത്തി മൂന്ന് ശതമാനവും കേവലം ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെയും കോർപറേറ്റുകളുടെയും കൈയിൽ കേന്ദ്രീകരിപ്പിക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ വികലമായ സാമ്പത്തിക നയങ്ങൾ പൊതുമേഖലാ  സ്ഥാപനങ്ങളുടെനിലനിൽപ്പിന് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണെന്ന് CITU കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സ: കെ മനോഹരൻ അഭിപ്രായപ്പെട്ടു. KSFE സ്റ്റാഫ്‌ അസോസിയേഷൻ (CITU)കണ്ണൂർ ജില്ലാ സമ്മേളനം മെയ്‌ 13 ന് കണ്ണൂരിലെ  സഖാവ് സി കണ്ണൻ സ്മാരക മന്ദിരത്തിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സ: പി. ഷിനോജ് പതാക ഉയർത്തിയ ചടങ്ങിൽ സെക്രട്ടറി സ: മനോജ്‌ . ഇ. വി പ്രവർത്തന റിപ്പോട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ട്രഷറർ സ: കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സ: ശ്രീനിമോൾ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.  പുതിയ ഭാരവാഹികളായി സ: ഓമന (പ്രസിഡന്റ് ) സ: അജിത് കുമാർ (സെക്രട്ടറി ) സ: ജയനീഷ് (ട്രഷറർ )എന്നിവരെ  തെരഞ്ഞെടുത്തു.

കണ്ണൂർ - കാസർഗോഡ് ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടന വേദി

പഠന ക്യാമ്പ് - സ്വാഗതം

വനിതാ പ്രവർത്തക കൺവെൻഷൻ 2017

KSFE SA - CITU , വനിതാ പ്രവർത്തക കൺവെൻഷൻ 2017 ജൂൺ 10ന് കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു.  ഉദ്ഘാടനം: സ. സുകന്യ Seminar on "തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും നിയമവശങ്ങളും" by Adv. Athira, Govt Pleader.

പുതിയ PTS കാർക്ക് സ്വാഗതം

പുതിയതായി ജോയിൻ ചെയ്ത PTS ജീവനക്കാർക്ക് സംഘടനയിലേക്ക് സ്വാഗതം !!! അംഗത്വ ഫോറം മേൽക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോറം ഡൗൻലോഡ് ചെ യ്യുക.

മെയ് ദിനം

മേയ്ദിന റാലി - സിഐടിയു ജില്ലാ സെന്റർ നിശ്ചയിച്ചിട്ടുള്ള എണ്ണം സഖാക്കളെ റാലിയിൽ നമ്മുടെ ബാനറിന് കീഴിൽ അണിനിരത്തേണ്ടതാണ്.സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ ഭാരവാഹികളും റാലിക്ക് നേതൃത്വം കൊടുക്കേണ്ടതാണ്.